---
title: "പുന്നപ്പാലം പെട്രോൾ പമ്പിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം "
english_title: "Punnappalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270189/punnappalam"
published_at: "2025-02-14T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aeed4a1d00e_download_(18).jpeg"
keywords: []
---

# പുന്നപ്പാലം പെട്രോൾ പമ്പിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം 

> **Lead Summary:** **കോളയാട്**:പുന്നപ്പാലം പെട്രോൾ പമ്പിന് സമീപം പുലിയെ കണ്ടതായി വിവരം. തോട്ടിൽ നിന്നു വെള്ളം കുടിക്കുന്നതായി പറയപ്പെടുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

## Article Content

**കോളയാട്**:പുന്നപ്പാലം പെട്രോൾ പമ്പിന് സമീപം പുലിയെ കണ്ടതായി വിവരം. തോട്ടിൽ നിന്നു വെള്ളം കുടിക്കുന്നതായി പറയപ്പെടുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270189/punnappalam)