---
title: "രാജീവ്‌ ഗാന്ധി ഹയർ സെക്കന്ററി സ്കൂളിൽ    ചിത്ര പ്രദർശനം നടത്തി"
english_title: "Drawingexibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270216/drawingexibition"
published_at: "2025-02-14T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af016942fca_1000057680.jpg"
keywords: []
---

# രാജീവ്‌ ഗാന്ധി ഹയർ സെക്കന്ററി സ്കൂളിൽ    ചിത്ര പ്രദർശനം നടത്തി

> **Lead Summary:** **മൊകേരി : ** മാലിന്യ മുക്ത നവ കേരള ക്യാമ്പയിൻറെ ഭാഗമായി മാലിന്യ പരിപാലന അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിന്നു വേണ്ടി രാജീവ്‌ ഗാന്ധി ഹയർ സെക്കന്ററി സ്കൂളിൽ മൊകേരി ഗ്രാമപഞ്ചായത്തിന്റെയുംജില്ലാ ശുചിത്വ മിഷന്റെയും, രാജീവ്‌ ഗാന്ധി ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്തഭിമുഖ്യത്തിൽചിത്ര പ്രദർശനം നടത്തി.

## Article Content

**മൊകേരി : ** മാലിന്യ മുക്ത നവ കേരള ക്യാമ്പയിൻറെ ഭാഗമായി മാലിന്യ പരിപാലന അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിന്നു വേണ്ടി രാജീവ്‌ ഗാന്ധി ഹയർ സെക്കന്ററി സ്കൂളിൽ മൊകേരി ഗ്രാമപഞ്ചായത്തിന്റെയുംജില്ലാ ശുചിത്വ മിഷന്റെയും, രാജീവ്‌ ഗാന്ധി ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്തഭിമുഖ്യത്തിൽചിത്ര പ്രദർശനം നടത്തി.

രാജീവ്‌ ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജിൽ മാസ്റ്ററുടെ അധ്യക്ഷതയിൽമൊകേരി പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി പി റഫീഖ്ഉദ്ഘാടനം ചെയ്തു.ശുചിത്വ മിഷൻ ജില്ലാ R P ശ്രീ ആനന്ദ് ക്യാപയിൻ പ്രവർത്തനം വിശദീകരിച്ചു.രാജീവ്‌ ഗാന്ധി ഹയർ സെക്കന്ററി പ്രിൻസിപ്പൽ  അനിൽകുമാർസ്വാഗതവും,  ദിലീപൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270216/drawingexibition)