---
title: "മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതസദസ്സ് "
english_title: "Alcohol and drug mafia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27023/Alcohol-and-drug-mafia"
published_at: "2022-02-18T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f3a2aaf711_Picsart_22-02-18_11-47-19-265.jpg"
keywords: []
---

# മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതസദസ്സ് 

> **Lead Summary:**  മദ്യ-മയക്കു മരുന്ന് മാഫിയകൾക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തിൽ വള്ളിത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിയന്തറയിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം.ഷാജർ ഉദ്ഘാടനം ചെയ്തു.

## Article Content

 മദ്യ-മയക്കു മരുന്ന് മാഫിയകൾക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തിൽ വള്ളിത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിയന്തറയിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം.ഷാജർ ഉദ്ഘാടനം ചെയ്തു.

ജാഗ്രത പരേഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: ഹമീദ് ഉദ്ഘാടനം ചെയ്തു. സനീഷ് ' കെ .കെ സ്വാഗതം പറഞ്ഞ സദസ്സിൽ അസൈനാർ .കെ .പി അധ്യക്ഷനായി. അമർജിത്ത് ,ഹമീദ്, രാജേഷ് ,അനിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27023/Alcohol-and-drug-mafia)