---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270327/kseb"
published_at: "2025-02-15T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67afec9286a1b_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ : **എൽ ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 15ന് രാവിലെ എട്ടുമുതൽ 11 വരെ കുടുക്കിമെട്ട ടൊഡി ഷോപ്പ് ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ ചാപ്പ, സിദ്ദിഖ് പള്ളി, വരയിൽ ചിറ, മാവിലച്ചാൽ, മാവിലച്ചാൽ കനാൽ, ഏച്ചൂർ കോളനി ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ : **എൽ ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 15ന് രാവിലെ എട്ടുമുതൽ 11 വരെ കുടുക്കിമെട്ട ടൊഡി ഷോപ്പ് ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ ചാപ്പ, സിദ്ദിഖ് പള്ളി, വരയിൽ ചിറ, മാവിലച്ചാൽ, മാവിലച്ചാൽ കനാൽ, ഏച്ചൂർ കോളനി ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270327/kseb)