---
title: "ചാലക്കുടി ബാങ്ക് കൊള്ള; 16 മണിക്കൂർ പിന്നിട്ടിട്ടും ഉത്തരമില്ലാതെ പൊലീസ്"
english_title: "Chalakkudy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270397/chalakkudy"
published_at: "2025-02-15T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b032f40b1ef_Screenshot_2025-02-15_115305.jpg"
keywords: []
---

# ചാലക്കുടി ബാങ്ക് കൊള്ള; 16 മണിക്കൂർ പിന്നിട്ടിട്ടും ഉത്തരമില്ലാതെ പൊലീസ്

> **Lead Summary:** ചാലക്കുടി : പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി മോഷണം നടന്നു 16 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ CCTV ദൃശ്യം പൊലീസിനു ഇന്നലെ രാത്രി ലഭിച്ചിരുന്നു.

## Article Content

ചാലക്കുടി : പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി മോഷണം നടന്നു 16 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ CCTV ദൃശ്യം പൊലീസിനു ഇന്നലെ രാത്രി ലഭിച്ചിരുന്നു.

ഇതോടെ ഇയാളുടെ യാത്ര കൊച്ചിയിലേക്കെന്നു മനസിലാക്കിയ അന്വേഷണ സംഘം നഗരപരിധിയിലാണ് അന്വേഷണം നടത്തുന്നത്. മോഷ്ടാവിനായി ട്രെയിനുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270397/chalakkudy)