---
title: "പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ മഹോത്സവം 14,15,16 തീയതികളിൽ "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270420/peravoor"
published_at: "2025-02-15T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0428b1d4c9_Screenshot_2025-02-15_124706.jpg"
keywords: []
---

# പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ മഹോത്സവം 14,15,16 തീയതികളിൽ 

> **Lead Summary:** **പേരാവൂർ** : പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാൾ ഫെബ്രുവരി 14,15,16 തീയതികളിൽ ആഘോഷിക്കും .

## Article Content

**പേരാവൂർ** : പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാൾ ഫെബ്രുവരി 14,15,16 തീയതികളിൽ ആഘോഷിക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270420/peravoor)