---
title: "പായം ഗ്രാമ പഞ്ചായത്തിൽ ചൈൽഡ് റിസോഴ്‌സ് സെന്റർ ആരംഭിച്ചു"
english_title: "Child Resource Centre Launched In Payam Grama Panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270485/child-resource-centre-launched-in-payam-grama-panchayath"
published_at: "2025-02-15T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b08c6fb0944_payam.jpg"
keywords: []
---

# പായം ഗ്രാമ പഞ്ചായത്തിൽ ചൈൽഡ് റിസോഴ്‌സ് സെന്റർ ആരംഭിച്ചു

> **Lead Summary:** ഇരിട്ടി : ബാലസഹൃദ തദ്ദേശ സ്വയംഭരണം എന്ന ലക്ഷ്യത്തോടെ പായം ഗ്രാമ പഞ്ചായത്തിൽ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു. പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം കില റീസേർച്ച് അസോസിയേറ്റ് കെ.യു. സുകന്യ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പറവൈസർ റസിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാന്മാരായ പി.എ. ജാസി, വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ പി. പങ്കജാക്ഷി, സൂര്യ വിനോദ്, അനിൽ. എം. കൃഷ്ണൻ, സെക്രട്ടറി എം.പി. മധു ,സി ഡബ്ല്യൂ എഫ് അനൂജ, തീമറ്റിക് എക്സ് പെർട്ട് ശ്രുതി എന്നിവർ സംസാരിച്ചു.

## Article Content

ഇരിട്ടി : ബാലസഹൃദ തദ്ദേശ സ്വയംഭരണം എന്ന ലക്ഷ്യത്തോടെ പായം ഗ്രാമ പഞ്ചായത്തിൽ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു. പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം കില റീസേർച്ച് അസോസിയേറ്റ് കെ.യു. സുകന്യ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പറവൈസർ റസിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാന്മാരായ പി.എ. ജാസി, വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ പി. പങ്കജാക്ഷി, സൂര്യ വിനോദ്, അനിൽ. എം. കൃഷ്ണൻ, സെക്രട്ടറി എം.പി. മധു ,സി ഡബ്ല്യൂ എഫ് അനൂജ, തീമറ്റിക് എക്സ് പെർട്ട് ശ്രുതി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270485/child-resource-centre-launched-in-payam-grama-panchayath)