---
title: "ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു"
english_title: "obituary "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270517/abituary"
published_at: "2025-02-15T21:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0b451a49e9_1234.jpg"
keywords: []
---

# ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

> **Lead Summary:** കോളയാട്: തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. കോളയാട് ആലച്ചേരിയിലെ വാരിക്കോളി ഗംഗാധരനാണ് മരണപ്പെട്ടത്. ഭാര്യ: ശ്യാമള,. മക്കൾ: റിജു,റീന,. മരുമക്കൾ: വിനീഷ്, ഹിമ, സംസ്ക്കാരം ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

കോളയാട്: തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. കോളയാട് ആലച്ചേരിയിലെ വാരിക്കോളി ഗംഗാധരനാണ് മരണപ്പെട്ടത്. ഭാര്യ: ശ്യാമള,. മക്കൾ: റിജു,റീന,. മരുമക്കൾ: വിനീഷ്, ഹിമ, സംസ്ക്കാരം ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270517/abituary)