---
title: "എ കെ പി എ പയ്യന്നൂർ വെസ്റ്റ് യൂണിറ്റ് മുഴുവൻ മെമ്പർമാർക്കും സർക്കാർ ക്ഷേമനിധിയും ഗ്രൂപ്പ് ഇൻഷൂറൻസും നടപ്പിലാക്കി"
english_title: "AKPA payyannur west unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27059/akpa-payyannur-west-unit"
published_at: "2022-02-18T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f6b2712f09_IMG-20220218-WA0008.jpg"
keywords: []
---

# എ കെ പി എ പയ്യന്നൂർ വെസ്റ്റ് യൂണിറ്റ് മുഴുവൻ മെമ്പർമാർക്കും സർക്കാർ ക്ഷേമനിധിയും ഗ്രൂപ്പ് ഇൻഷൂറൻസും നടപ്പിലാക്കി

> **Lead Summary:** എ കെ പി എ പയ്യന്നൂർ വെസ്റ്റ് യൂണിറ്റ് മുഴുവൻ മെമ്പർമാർക്കും സർക്കാർ ക്ഷേമനിധിയും ഗ്രൂപ്പ് ഇൻഷൂറൻസും നടപ്പിലാക്കി.

## Article Content

എ കെ പി എ പയ്യന്നൂർ വെസ്റ്റ് യൂണിറ്റ് മുഴുവൻ മെമ്പർമാർക്കും സർക്കാർ ക്ഷേമനിധിയും ഗ്രൂപ്പ് ഇൻഷൂറൻസും നടപ്പിലാക്കി.

മേഖലാ സെക്രട്ടറി ജയറാം കെ. ഇൻഷൂറൻസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. എ കെ പി എ പയ്യന്നൂർ വെസ്റ്റ് യൂണിറ്റ് ഇൻഷുറൻസ് ക്യാമ്പയിനും ആനുകൂല്യ വിതരണവും ജനറൽ ബോഡി യോഗവും പയ്യന്നൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്നു.യൂണിറ്റ് പ്രസിഡണ്ട് വിനോദ് ഫോട്ടോമാക്സിന്റെ അദ്ധ്യക്ഷത വഹിച്ചു. മേഖല ജോയിൻ സെക്രട്ടറി സുഭാഷ് എം.വി യൂണിറ്റ് മെമ്പർ രാധാമണിക്കുള്ള അപകട ഇൻഷുറൻസ് തുക കൈമാറി.എൻ ഗണേഷ്, കെ വി പ്രസീത തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27059/akpa-payyannur-west-unit)