---
title: "ഏഴു ദിവസം നീണ്ടു നിൽക്കുന്ന അണ്ടലൂർക്കാവ് ഉത്സവത്തിന് കൊടിയേറി."
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270601/thalassery"
published_at: "2025-02-16T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1917010b40_Screenshot_2025-02-16_124749.jpg"
keywords: []
---

# ഏഴു ദിവസം നീണ്ടു നിൽക്കുന്ന അണ്ടലൂർക്കാവ് ഉത്സവത്തിന് കൊടിയേറി.

> **Lead Summary:** തലശ്ശേരി : ഏഴു ദിവസം നീണ്ടു നിൽക്കുന്ന അണ്ടലൂർക്കാവ് ഉത്സവത്തിന് കൊടിയേറി. മുരിങ്ങോളി കുഞ്ഞിരാമൻ ആശാരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു. ക്ഷേത്ര ഊരാളന്മാരും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആണ് കൊടിയേറ്റം നടന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് കൊടിയേറ്റം.പുലർച്ചെ രണ്ട് മണിക്ക് ചക്ക കൊത്ത് ചടങ്ങ് നടന്നു.

## Article Content

തലശ്ശേരി : ഏഴു ദിവസം നീണ്ടു നിൽക്കുന്ന അണ്ടലൂർക്കാവ് ഉത്സവത്തിന് കൊടിയേറി. മുരിങ്ങോളി കുഞ്ഞിരാമൻ ആശാരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു. ക്ഷേത്ര ഊരാളന്മാരും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആണ് കൊടിയേറ്റം നടന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് കൊടിയേറ്റം.പുലർച്ചെ രണ്ട് മണിക്ക് ചക്ക കൊത്ത് ചടങ്ങ് നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270601/thalassery)