---
title: "കാഞ്ഞിരങ്ങാട് റുഡ്സെറ്റിൽ വായ്പാ മേള സംഘടിപ്പിച്ചു"
english_title: "Kanjirangadrudset"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270622/kanjirangadrudset"
published_at: "2025-02-16T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1a4bd20426_1000058522.jpg"
keywords: []
---

# കാഞ്ഞിരങ്ങാട് റുഡ്സെറ്റിൽ വായ്പാ മേള സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും കനാറാ ബാങ്കും സംയുക്തമായി കാഞ്ഞിരങ്ങാട് റുഡ്സെറ്റിൽ വച്ച് വായ്പാ മേള സംഘടിപ്പിച്ചു. കനറാബാങ്ക് കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ജനറൽ മാനേജർ ലതാ പി കുറുപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : **റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും കനാറാ ബാങ്കും സംയുക്തമായി കാഞ്ഞിരങ്ങാട് റുഡ്സെറ്റിൽ വച്ച് വായ്പാ മേള സംഘടിപ്പിച്ചു. കനറാബാങ്ക് കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ജനറൽ മാനേജർ ലതാ പി കുറുപ്പ് ഉദ്ഘാടനം ചെയ്തു.

റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി വി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് മുൻ ഡപ്യൂട്ടി ജനറൽ മാനേജർഎ.വി. സന്തോഷ് മുഖാത്ഥിതിയായി. പി കെ അനിൽ കുമാർ, എം കെ നിതിൻ,എ.വി. സന്തോഷ്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270622/kanjirangadrudset)