---
title: "റൂട്ട് മാർച്ചും ട്രാഫിക് ബോധവൽക്കരണ പരിപാടിയും നടന്നു"
english_title: "Routemarchandtrafic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270648/routemarchandtrafic"
published_at: "2025-02-16T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1c89c8aaae_1000058568.jpg"
keywords: []
---

# റൂട്ട് മാർച്ചും ട്രാഫിക് ബോധവൽക്കരണ പരിപാടിയും നടന്നു

> **Lead Summary:** **ആറളം : ** ശുഭയാത്ര പദ്ധതിയുടെ ഭാഗമായിസ്റ്റുഡൻറ് പോലീസ് കേഡറ്റ് ജി എച്ച് എസ് എസ് ആറളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽറൂട്ട് മാർച്ചും ട്രാഫിക് ബോധവൽക്കരണ പരിപാടിയും നടന്നു.റൂട്ട് മാർച്ച് സ്കൂൾ അങ്കണത്തു നിന്നും തുടങ്ങി ആറളം പാലം വരെചുറ്റി സ്കൂളിന് സമീപം സമാപിച്ചു.

## Article Content

**ആറളം : ** ശുഭയാത്ര പദ്ധതിയുടെ ഭാഗമായിസ്റ്റുഡൻറ് പോലീസ് കേഡറ്റ് ജി എച്ച് എസ് എസ് ആറളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽറൂട്ട് മാർച്ചും ട്രാഫിക് ബോധവൽക്കരണ പരിപാടിയും നടന്നു.റൂട്ട് മാർച്ച് സ്കൂൾ അങ്കണത്തു നിന്നും തുടങ്ങി ആറളം പാലം വരെചുറ്റി സ്കൂളിന് സമീപം സമാപിച്ചു.

തുടർന്ന് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ട്രാഫിക് അവബോധം നൽകുന്ന പരിപാടി സംഘടിപ്പിച്ചു.വാർഡ് മെമ്പർ ഷീബ രവി,ആറളം പോലീസ് സബ് ഇൻസ്പെക്ടർ രാജീവൻ,പോലീസ് ഉദ്യോഗസ്ഥരായ വേണു ,സുമേഷ് ,രാകേഷ് നേതൃത്വം നൽകി.സിപിഒ സിജേഷ് ടിവി, എസിപി ലാവണ്യ എം ,റീന ഫിലിപ്പ്, സക്കരിയ വിളക്കോട് ,രാജീവൻ പി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270648/routemarchandtrafic)