---
title: "സൗജന്യ നേത്ര രക്ത പരിശോധന ക്യാമ്പ് നടത്തി."
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270654/peravoor"
published_at: "2025-02-16T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1e339715a4_Picsart_25-02-16_18-37-42-575.jpg"
keywords: []
---

# സൗജന്യ നേത്ര രക്ത പരിശോധന ക്യാമ്പ് നടത്തി.

> **Lead Summary:** **പേരാവൂർ** : പുഴക്കൽ ശ്രീ മുത്തപ്പൻ മടപ്പുര തിറ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂർ ദേവസ്വത്തിന്റെയും വോയിസ് ഓഫ് പുഴക്കൽ കൂട്ടായ്മ‌യുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര രക്ത പരിശോധന ക്യാമ്പ് നടത്തി. നൂറ്റി അൻപതോളം പേർ പങ്കെടുത്തു.

## Article Content

**പേരാവൂർ** : പുഴക്കൽ ശ്രീ മുത്തപ്പൻ മടപ്പുര തിറ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂർ ദേവസ്വത്തിന്റെയും വോയിസ് ഓഫ് പുഴക്കൽ കൂട്ടായ്മ‌യുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര രക്ത പരിശോധന ക്യാമ്പ് നടത്തി. നൂറ്റി അൻപതോളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270654/peravoor)