---
title: "ആറളം ഫാമിലെ കുടിൽകെട്ടി സമരം; മന്ത്രിതല ചർച്ച നാളെ"
english_title: "aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270725/aralam"
published_at: "2025-02-17T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2bcbebd2ac_download_(2).jpeg"
keywords: []
---

# ആറളം ഫാമിലെ കുടിൽകെട്ടി സമരം; മന്ത്രിതല ചർച്ച നാളെ

> **Lead Summary:** **ആറളം**: ആറളം ഫാമിലെ സർക്കാർഭൂമി സ്വകാര്യ സംരംഭകർക്ക് ദീർ ഘകാലത്തേക്ക് പാട്ടത്തിന് കൊടുത്ത നടപടി റദ്ദാക്കണമെന്നാവശ്യ പ്പെട്ട് ആദിവാസി ക്ഷേമസമിതി ആറളം ഫാമിൽ നടത്തിക്കൊണ്ടിരിക്കുന്ന കുടിൽകെട്ടി സമരത്തിൻ്റെ ഭാഗമായി പട്ടികവർഗ വികസനവ കുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ നാളെ ചർച്ച നടക്കും.

## Article Content

**ആറളം**: ആറളം ഫാമിലെ സർക്കാർഭൂമി സ്വകാര്യ സംരംഭകർക്ക് ദീർ ഘകാലത്തേക്ക് പാട്ടത്തിന് കൊടുത്ത നടപടി റദ്ദാക്കണമെന്നാവശ്യ പ്പെട്ട് ആദിവാസി ക്ഷേമസമിതി ആറളം ഫാമിൽ നടത്തിക്കൊണ്ടിരിക്കുന്ന കുടിൽകെട്ടി സമരത്തിൻ്റെ ഭാഗമായി പട്ടികവർഗ വികസനവ കുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ നാളെ ചർച്ച നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270725/aralam)