---
title: "വൊളന്റിയർമാരെ നിയമിക്കുന്നു"
english_title: "apoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270727/apoinment"
published_at: "2025-02-17T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2bd433fd5e_download_(10).jpeg"
keywords: []
---

# വൊളന്റിയർമാരെ നിയമിക്കുന്നു

> **Lead Summary:** കണ്ണൂർ : ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി കോളയാട്, ചിറ്റാരിപറമ്പ് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ്-ഐടിഐ-ഡിപ്ലോമ-ബിടെക് ആണ് യോഗ്യത. പ്രദേശവാസികൾക്കു മുൻഗണന. 22നു വൈകിട്ട് 5‌നു മുൻപ് അസി.എ ക്സിക്യൂട്ടീവ് എൻജിനീയർ, പ്രൊജക്‌ട് ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ, 670012 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.

## Article Content

കണ്ണൂർ : ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി കോളയാട്, ചിറ്റാരിപറമ്പ് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ്-ഐടിഐ-ഡിപ്ലോമ-ബിടെക് ആണ് യോഗ്യത. പ്രദേശവാസികൾക്കു മുൻഗണന. 22നു വൈകിട്ട് 5‌നു മുൻപ് അസി.എ ക്സിക്യൂട്ടീവ് എൻജിനീയർ, പ്രൊജക്‌ട് ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ, 670012 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270727/apoinment)