---
title: "തൊണ്ടിയിൽ നടന്ന ജില്ലാതല അമ്പെയ്ത്ത് മത്സരം സമാപിച്ചു"
english_title: "District archery Championship "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27087/district-archery-championship"
published_at: "2022-02-18T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f8ff004d99_Picsart_22-02-18_17-55-54-370.jpg"
keywords: []
---

# തൊണ്ടിയിൽ നടന്ന ജില്ലാതല അമ്പെയ്ത്ത് മത്സരം സമാപിച്ചു

> **Lead Summary:** **അമ്പെയ്ത് മത്സരം സാന്ത്വനം ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർ**

## Article Content

**അമ്പെയ്ത് മത്സരം സാന്ത്വനം ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർ**

പേരാവൂർ: ജില്ലാ ജൂനിയർ സീനിയർ അമ്പെയ്ത് മത്സരത്തിൽ തുടർച്ചായി 10ആം വർഷവും സാന്ത്വനം സ്പോർട്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. ജൂനിയർ ചാമ്പ്യൻഷിപ്പിൽ 50 പോയിന്റോടെയും സീനിയർ ചാമ്പ്യൻഷിപ്പിൽ 53പോയിന്റും നേടി 103 പോയിന്റോടെയാണ് ഇരുവിഭാഗങ്ങളിലുമായി ഓവറോൾ ചാമ്പ്യൻഷിപ് കരസ്തമാക്കിയത്.

ജൂനിയർ വിഭാഗത്തിൽ 20പേരും സീനിയർ വിഭാഗത്തിൽ 21പേരുൾപ്പെടെ 41പേർ കൊത്തമഗലം എം എ കോളേജിൽ വച്ചു നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് സെലെക്ഷൻ നേടി. സെലെക്ഷൻ നേടിയ 41പേരും സ്വാന്തനം സ്‌പോർട് ക്ലബ്‌ അങ്കങ്ങളാണ്.

സീനിയർ മെൻ കോമ്പൗണ്ട് റൌണ്ട് - വൈദിക മുരളി (സ്വർണ്ണം), റോബിൻസ്‌ ഷൈജൻ(വെള്ളി), സായന്ത് രാജീവ്(വെങ്കലം)സി രോഹിത് (4ആം സ്ഥാനം) എന്നിവരും സീനിയർ ഗേൾസ് കോമ്പൗണ്ട് റൌണ്ട് - അൽഫോൻസാ തോമസ് (സ്വർണ്ണം), ആഷിക് എസ് പ്രദീപ്(വെള്ളി), എ സർഗ(വെങ്കലം), ദുർഗ ജയ്(4ആം സ്ഥാനം) എന്നിവരും സീനിയർ മെൻ recurve റൌണ്ട് - വി സോനു(സ്വർണ്ണം), റീമൽ മാത്യു(വെള്ളി), അതുൽ രാജ്(വെങ്കലം)

സീനിയർ women റൌണ്ട് വിഭാഗത്തിൽ - അനാമിക സുരേഷ് (സ്വർണ്ണം), എം ജെ ടെൽമ മോൾ (വെള്ളി) എന്നിവരും സീനിയർ indian round മെൻ വിഭാഗത്തിൽ എം ജെ ബിബിൻ (സ്വർണം )ദശരദ് രാജാഗോപാൽ (വെള്ളി )നിദിൻ ബാബു (വെങ്കലം )എ ജെ ജോസ്ബിൻ (നാലാം സ്ഥാനവും) എന്നിവരും സീനിയർ വുമൺ ഇന്ത്യൻ റൌണ്ട് വിഭാഗത്തിൽ എസ് ശ്രീലക്ഷ്മി (സ്വർണം )ശ്രീരുദ്ര വിനോദ് (വെള്ളി )റിയ മാത്യു (വെങ്കലം)ഋഷിക രാജാഗോപാൽ (നാലാം സ്ഥാനവും )എന്നിവരും ജൂനിയർ ഗേൾസ് കോമ്പൗണ്ട് വിഭാഗത്തിൽ ആഷിക എസ് പ്രദീപ് (സ്വർണം ) എ സർഗ്ഗ (വെള്ളി )ദുർഗ ജൈ (വെങ്കലംവെങ്കലം)ആഷ്‌ലി എ ഷാജി (നാലാം സ്ഥാനം)എന്നിവരും ജൂനിയർ ബോയ്സ് compound വിഭാഗത്തിൽ vedic murali(സ്വർണം)Robins shyjan (വെള്ളി)Sayant rajeev(വെങ്കലം) C Rohith (നാലാം സ്ഥാനം) എന്നിവരും ജൂനിയർ girls recurve rund വിഭാഗത്തിൽ M വിഷ്ണുമായ (സ്വർണം)

ജൂനിയർ ബോയ്സ് Recurve വിഭാഗത്തിൽ V സോനു (സ്വർണം) Rimal mathew(വെള്ളി)Abin stephen (വെങ്കലം) ജൂനിയർ indian round boys വിഭാഗത്തിൽ MJ ബിബിൻ (സ്വർണം)TG Arjun krishna (വെള്ളി)ആനന്ദു EV(വെങ്കലം)KS അശ്വിൻ (നാലാം സ്ഥാനം )എന്നിവരും ജൂനിയർ girla indian round വിഭാഗത്തിൽ S ശ്രീലക്ഷ്മി (സ്വർണം)Archa Rajan (വെള്ളി)Riya mathew(വെങ്കലം)Rishika rajagopal (നാലാം സ്ഥാനം.

കണ്ണൂർ ജില്ലാ ആർച്ചെറി അസോസിയേഷൻ സെക്രട്ടറി തോമസ് കോക്കാട്ട്, പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ രാജു ജോസഫ്, കെ വി ബാബു, റീന മനോഹരൻ, പ്രദീപ് പുത്തലത്ത്, രാജേഷ് ഉഴുന്നൻ, രാജഗോപാൽ, ജിമ്മി ഫ്രാൻസിസ്.ചാംപ്യന്ഷിപ്പിൻന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തു മെമ്പർ വി ഗീത ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ജേതാകൾക്കുള്ള മെഡൽ വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27087/district-archery-championship)