---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270938/kseb"
published_at: "2025-02-18T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b3d24c4120a_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : എച്ച് ടി പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 18 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ്, കൊട്ടാനച്ചേരി ചകിരി, ജയൻപീടിക, ഇടക്കണമ്പെത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണമായും മായൻമുക്ക് ട്രാൻസ്‌ഫോർമർ ഭാഗികമായും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : എച്ച് ടി പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 18 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ്, കൊട്ടാനച്ചേരി ചകിരി, ജയൻപീടിക, ഇടക്കണമ്പെത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണമായും മായൻമുക്ക് ട്രാൻസ്‌ഫോർമർ ഭാഗികമായും വൈദ്യുതി മുടങ്ങും.

കൊട്ടാനച്ചേരി ചകിരി ഭാഗത്ത് പുതുതായി ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ഏച്ചൂർ കോട്ടം, കച്ചേരിപറമ്പ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 18 ചൊവ്വാഴ്ച ഉച്ച 12 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270938/kseb)