---
title: "ഗതാഗതം നിരോധിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270939/kannur"
published_at: "2025-02-18T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b3d319825ef_download_(2).jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **കണ്ണൂർ** : തളിപ്പറമ്പ് ബ്ലോക്ക്, പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫിബ്രുവരി 17 മുതൽ 15 ദിവസത്തേക്ക് കൂനം അമ്പലം മുതൽ കുളത്തൂർ വായനശാല വരെ റോഡ് ഗതാഗതം പൂർണമായും നിരോധിച്ചതായി പിഐയു അക്രഡിറ്റ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ** : തളിപ്പറമ്പ് ബ്ലോക്ക്, പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫിബ്രുവരി 17 മുതൽ 15 ദിവസത്തേക്ക് കൂനം അമ്പലം മുതൽ കുളത്തൂർ വായനശാല വരെ റോഡ് ഗതാഗതം പൂർണമായും നിരോധിച്ചതായി പിഐയു അക്രഡിറ്റ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270939/kannur)