---
title: "പേരാവൂരിൽ ഇന്ന് കടകൾ അടച്ചിടും "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270967/peravoor"
published_at: "2025-02-18T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b404db127c2_images_(2)_(30).jpeg"
keywords: []
---

# പേരാവൂരിൽ ഇന്ന് കടകൾ അടച്ചിടും 

> **Lead Summary:** പേരാവൂർ : പേരാവൂരിലെ തയ്യൽ തൊഴിലാളി പി. വി. ജോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന്‌ ഉച്ചക്ക് 3 മുതൽ ടൗണിലെ കടകളടച്ചിടുമെന്ന് സംയുക്ത വ്യാപാര സംഘടന ഭാരവാഹികൾ അറിയിച്ചു.

## Article Content

പേരാവൂർ : പേരാവൂരിലെ തയ്യൽ തൊഴിലാളി പി. വി. ജോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന്‌ ഉച്ചക്ക് 3 മുതൽ ടൗണിലെ കടകളടച്ചിടുമെന്ന് സംയുക്ത വ്യാപാര സംഘടന ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270967/peravoor)