---
title: "അനുസ്മരണവും പുഷ്പാർച്ചനയും നടത്തി"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271030/ulikkal"
published_at: "2025-02-18T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b42b6182a50_IMG-20250218-WA0021.jpg"
keywords: []
---

# അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **ഉളിക്കൽ** : യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷ് - ശരത്ത് ലാൽ ആറാം രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും ഉളിക്കൽ ജവഹർ ഭവനിൽ വച്ച് നടത്തി. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം ജനറൽ സെക്രട്ടറി ബിബിൻ കരിമ്പനയ്ക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് ജോജോ പാലക്കുഴിയിലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാജു മാട്ടറ ഉദ്ഘാടനം ചെയ്തു..

## Article Content

**ഉളിക്കൽ** : യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷ് - ശരത്ത് ലാൽ ആറാം രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും ഉളിക്കൽ ജവഹർ ഭവനിൽ വച്ച് നടത്തി. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം ജനറൽ സെക്രട്ടറി ബിബിൻ കരിമ്പനയ്ക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് ജോജോ പാലക്കുഴിയിലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാജു മാട്ടറ ഉദ്ഘാടനം ചെയ്തു..

ചടങ്ങിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ആൽബിൻ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം സെക്രട്ടറിമാരായ നോബിൾ ആ ത്രശേ രിയിൽ, , ക്രിസ്റ്റോ ജോസ് കാപ്പിത്തത്തിൽ ശാലോം തങ്കച്ചൻ, സഞ്ജയ്,അരുൺ തോമസ്, ജിസ്സ്,എന്നിവർ പങ്കെടുത്ത ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആൽബിൻ സണ്ണി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271030/ulikkal)