---
title: "ഇരിട്ടി നഗരസഭ അറിയിപ്പ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271031/iritty"
published_at: "2025-02-18T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b42c4535816_images_(4)_(21).jpeg"
keywords: []
---

# ഇരിട്ടി നഗരസഭ അറിയിപ്പ്

> **Lead Summary:** **ഇരിട്ടി** : കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീ എന്നിവ സ്വീകരിക്കുന്നതിനായി 23 ഫെബ്രുവരി മുതൽ 31മാർച്ച് വരെയുള്ള എല്ലാ പൊതു അവധി ദിവസങ്ങളിലും ഇരിട്ടി നഗരസഭാ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. കെട്ടിട നികുതി പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായി അടവാക്കാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു .

## Article Content

**ഇരിട്ടി** : കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീ എന്നിവ സ്വീകരിക്കുന്നതിനായി 23 ഫെബ്രുവരി മുതൽ 31മാർച്ച് വരെയുള്ള എല്ലാ പൊതു അവധി ദിവസങ്ങളിലും ഇരിട്ടി നഗരസഭാ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. കെട്ടിട നികുതി പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായി അടവാക്കാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271031/iritty)