---
title: "കടമ്പേരി ഗവ. യു.പി. സ്കൂളിനനുവദിച്ച സോളാർ പാനലിൻ്റെ സ്വിച്ച്ഓൺ കർമ്മം  നിർവ്വഹിച്ചു"
english_title: "Solarpannel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271072/solarpannel"
published_at: "2025-02-18T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b446d7c2d8a_1000059624.jpg"
keywords: []
---

# കടമ്പേരി ഗവ. യു.പി. സ്കൂളിനനുവദിച്ച സോളാർ പാനലിൻ്റെ സ്വിച്ച്ഓൺ കർമ്മം  നിർവ്വഹിച്ചു

> **Lead Summary:** **ആന്തൂർ : ** ആന്തൂർ നഗരസഭ കടമ്പേരി ഗവ. യു.പി. സ്കൂളിനനുവദിച്ച സോളാർ പാനലിൻ്റെ സ്വിച്ച്ഓൺ കർമ്മംനഗരസഭ ചെയർമാർ. പി മുകുന്ദൻ നിർവ്വഹിച്ചു.

## Article Content

**ആന്തൂർ : ** ആന്തൂർ നഗരസഭ കടമ്പേരി ഗവ. യു.പി. സ്കൂളിനനുവദിച്ച സോളാർ പാനലിൻ്റെ സ്വിച്ച്ഓൺ കർമ്മംനഗരസഭ ചെയർമാർ. പി മുകുന്ദൻ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ ആമിന അധ്യക്ഷത വഹിച്ചു. അനേർട്ട് ജില്ലാ എഞ്ചിനീയർ റാഷിദ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കെ.പി. ഉണ്ണികൃഷ്ണൻ ഓമന മുരളീധരൻ, ഹെഡ് മാസ്റ്റർ ബി ടി ആഷിക് ,ജീജ, വി. വി രമേശൻ, ഇ.വി. ഭാസ്കരൻ, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271072/solarpannel)