---
title: "കേരള വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് മൗനജാഥ നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271207/kelakam"
published_at: "2025-02-19T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b525197d9f0_Screenshot_2025-02-19_054048.jpg"
keywords: []
---

# കേരള വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് മൗനജാഥ നടത്തി

> **Lead Summary:** **കൊട്ടിയൂർ**: അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങ് വച്ച് തിരിച്ചയച്ച അമേരിക്കൻ ഭരണകൂട ഭീകരതയ്ക്കെതിരെ വായ് മൂടിക്കെട്ടി മൗനജാഥ നടത്തി കേരള വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ്. ട്രംപ് ഭരണം ലോകത്തിനാപത്ത്, അമേരിക്കയുടെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുക, ട്രംപ് ഇന്ത്യയോട് മാപ്പ് പറയുക തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കേരള വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡൻ്റ് എം എസ് തങ്കച്ചൻ, സിബി അൽക്ക,ജെ .ജെ ജോഷി ജോർജ് , നാണു മാഷ്, പൗലോസ് പൊട്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**കൊട്ടിയൂർ**: അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങ് വച്ച് തിരിച്ചയച്ച അമേരിക്കൻ ഭരണകൂട ഭീകരതയ്ക്കെതിരെ വായ് മൂടിക്കെട്ടി മൗനജാഥ നടത്തി കേരള വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ്. ട്രംപ് ഭരണം ലോകത്തിനാപത്ത്, അമേരിക്കയുടെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുക, ട്രംപ് ഇന്ത്യയോട് മാപ്പ് പറയുക തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കേരള വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡൻ്റ് എം എസ് തങ്കച്ചൻ, സിബി അൽക്ക,ജെ .ജെ ജോഷി ജോർജ് , നാണു മാഷ്, പൗലോസ് പൊട്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271207/kelakam)