---
title: "റൂഡ്സെറ്റി അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271213/applynow"
published_at: "2025-02-19T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b52eb54185d_download_(2).png"
keywords: []
---

# റൂഡ്സെറ്റി അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ **റൂഡ്സെറ്റ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മികച്ച സംരംഭക അവാർഡ്-2025ന് അപേക്ഷ ക്ഷണിച്ചു. സംരംഭകത്വ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകളുള്ള, വ്യവസായം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന വനിതാ സംരംഭകർക്ക് രണ്ടു വിഭാഗങ്ങളായാണ് അവാർഡ് നൽകുക. റൂഡ്സെറ്റ് ഇൻസ്റ്റിററ്യൂട്ടിൽ പഠിച്ചവർക്കും പൊതു വിഭാഗത്തിൽ പെട്ടവർക്കും അവാർഡ് നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 25. ഇമെയിൽ: rudsetkerala@gmail.com ഫോൺ: 85903 24046 .

## Article Content

**കണ്ണൂർ **റൂഡ്സെറ്റ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മികച്ച സംരംഭക അവാർഡ്-2025ന് അപേക്ഷ ക്ഷണിച്ചു. സംരംഭകത്വ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകളുള്ള, വ്യവസായം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന വനിതാ സംരംഭകർക്ക് രണ്ടു വിഭാഗങ്ങളായാണ് അവാർഡ് നൽകുക. റൂഡ്സെറ്റ് ഇൻസ്റ്റിററ്യൂട്ടിൽ പഠിച്ചവർക്കും പൊതു വിഭാഗത്തിൽ പെട്ടവർക്കും അവാർഡ് നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 25. ഇമെയിൽ: rudsetkerala@gmail.com ഫോൺ: 85903 24046 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271213/applynow)