---
title: "നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271214/applynow"
published_at: "2025-02-19T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b52f2f4d941_download_(2).png"
keywords: []
---

# നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ :**കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496244701.

## Article Content

**കണ്ണൂർ :**കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496244701.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271214/applynow)