---
title: "സൗജന്യ പരിശീലന പരിപാടി 19 മുതൽ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271215/kannur"
published_at: "2025-02-19T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b52f82c863e_download_(8).jpeg"
keywords: []
---

# സൗജന്യ പരിശീലന പരിപാടി 19 മുതൽ

> **Lead Summary:** **കണ്ണൂർ **: കേരള പിഎസ്‌സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നടത്തുന്ന 180 മണിക്കൂർ സൗജന്യ പരിശീലനം ഫെബ്രുവരി 19 മുതൽ. കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര എച്ച്ആർഡിസി ഹാളിൽ 19ന് രാവിലെ 9.30ന് രജിസ്ട്രാർ ഡോ. ജോബി ജോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ എംപ്ലോയ് മെന്റ് ഓഫീസർ ആർ അശോകൻ വിശിഷ്ടാതിഥിയാകും. ഫോൺ : 04972703130.

## Article Content

**കണ്ണൂർ **: കേരള പിഎസ്‌സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നടത്തുന്ന 180 മണിക്കൂർ സൗജന്യ പരിശീലനം ഫെബ്രുവരി 19 മുതൽ. കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര എച്ച്ആർഡിസി ഹാളിൽ 19ന് രാവിലെ 9.30ന് രജിസ്ട്രാർ ഡോ. ജോബി ജോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ എംപ്ലോയ് മെന്റ് ഓഫീസർ ആർ അശോകൻ വിശിഷ്ടാതിഥിയാകും. ഫോൺ : 04972703130.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271215/kannur)