---
title: "കോൺഗ്രസ്‌ പായം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നികുതി വർധനവിനെതിരെ പ്രതിക്ഷേധം"
english_title: "congress oayam mandalam committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271421/congress-oayam-mandalam-committee"
published_at: "2025-02-19T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5de19e6ac0_WhatsApp_Image_2025-02-19_at_18.49.51.jpeg"
keywords: []
---

# കോൺഗ്രസ്‌ പായം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നികുതി വർധനവിനെതിരെ പ്രതിക്ഷേധം

> **Lead Summary:** ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പായം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നികുതി വർധനവിനെതിരെ പ്രതിക്ഷേധിച്ചു. പായം വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ്‌ റഹീസ് കണിയാറാക്കലിന്റെ ആദ്യക്ഷതയിൽ പേരാവൂർ എം എൽ എ അഡ്വ :സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർമാരായ മട്ടിണി വിജയൻ, പി സി പോക്കർ മണ്ഡലം ഭാരവാഹികളായ ബിജു കരിമാക്കി, ബാലകൃഷ്ണൻ പൂവക്കര, സി നാരായണൻ, കൊക്കുറ ബാലകൃഷ്ണൻ, വിജയൻ ചത്തോത്, സുഹാസ്, പോൾസൺ, ജോസ് തുണ്ടിയിൽ, സത്യൻ മാടത്തിൽ, സുജേഷ് വട്ട്യറ, ജിജോ കരിയാൽ, അനീഷ് അരിങ്ങളാൻ, ആഗസ്ത്തി പ്ലാത്തോട്ടം, സഞ്ജീവൻ ചീങ്ങാകുണ്ടം, ഭാസ്കരൻ കോളിക്കടവ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം സെബാസ്റ്റ്യൻ തുണ്ടത്തിൽ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുനിൽ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പായം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നികുതി വർധനവിനെതിരെ പ്രതിക്ഷേധിച്ചു. പായം വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ്‌ റഹീസ് കണിയാറാക്കലിന്റെ ആദ്യക്ഷതയിൽ പേരാവൂർ എം എൽ എ അഡ്വ :സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർമാരായ മട്ടിണി വിജയൻ, പി സി പോക്കർ മണ്ഡലം ഭാരവാഹികളായ ബിജു കരിമാക്കി, ബാലകൃഷ്ണൻ പൂവക്കര, സി നാരായണൻ, കൊക്കുറ ബാലകൃഷ്ണൻ, വിജയൻ ചത്തോത്, സുഹാസ്, പോൾസൺ, ജോസ് തുണ്ടിയിൽ, സത്യൻ മാടത്തിൽ, സുജേഷ് വട്ട്യറ, ജിജോ കരിയാൽ, അനീഷ് അരിങ്ങളാൻ, ആഗസ്ത്തി പ്ലാത്തോട്ടം, സഞ്ജീവൻ ചീങ്ങാകുണ്ടം, ഭാസ്കരൻ കോളിക്കടവ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം സെബാസ്റ്റ്യൻ തുണ്ടത്തിൽ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുനിൽ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271421/congress-oayam-mandalam-committee)