---
title: "കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു."
english_title: "A protest march was organized."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271446/a-protest-march-was-organized"
published_at: "2025-02-19T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5f6dc02d21_ddd.jpg"
keywords: []
---

# കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

> **Lead Summary:** പിണറായി സർക്കാരിൻറെ നികുതി കൊള്ളയ്ക്കും ബജറ്റിലെ ജനദ്രോഹ നടപടികൾക്കും എതിരെ എടൂർ വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ജയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു .ജോഷി പാലമറ്റം,അരവിന്ദൻ ,സുരേന്ദ്രൻ പാറയ്ക്കതാഴത്ത്,ഷിജി നടു പറമ്പിൽ ,വത്സ ജോസ്, വി .ശോഭ, അബ്ദുൾ നാസർ, ബിജു കുറ്റിക്കാട്ടിൽ,ലില്ലി മുരിയം കരി, അമൽ മാത്യു, വി ടി ചാക്കോ, പി സി സോണി, കെ ജെ ജോസഫ്, കെ എം പീറ്റർ,കെ രാജൻ, കെ ജെ തോമസ് മാസ്റ്റർ, ജോർജ് ആലാംപള്ളി, കെ എൻ സോമൻ, സിസി അലക്സ്, പി എം ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു

## Article Content

പിണറായി സർക്കാരിൻറെ നികുതി കൊള്ളയ്ക്കും ബജറ്റിലെ ജനദ്രോഹ നടപടികൾക്കും എതിരെ എടൂർ വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ജയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു .ജോഷി പാലമറ്റം,അരവിന്ദൻ ,സുരേന്ദ്രൻ പാറയ്ക്കതാഴത്ത്,ഷിജി നടു പറമ്പിൽ ,വത്സ ജോസ്, വി .ശോഭ, അബ്ദുൾ നാസർ, ബിജു കുറ്റിക്കാട്ടിൽ,ലില്ലി മുരിയം കരി, അമൽ മാത്യു, വി ടി ചാക്കോ, പി സി സോണി, കെ ജെ ജോസഫ്, കെ എം പീറ്റർ,കെ രാജൻ, കെ ജെ തോമസ് മാസ്റ്റർ, ജോർജ് ആലാംപള്ളി, കെ എൻ സോമൻ, സിസി അലക്സ്, പി എം ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271446/a-protest-march-was-organized)