---
title: "പേരാവൂരിൽ  കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271478/accident"
published_at: "2025-02-20T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b67c5b4fc8d_download_(20).jpeg"
keywords: []
---

# പേരാവൂരിൽ  കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പേരാവൂർ** : പേരാവൂർ ബംഗളക്കുന്നിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ചെങ്കൽ ലോറി റോഡിലേക്ക് മറിഞ്ഞു. 2 പേർക്ക് പരിക്ക്. ലോഡുമായി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ചെങ്കൽ ലോറിയും എതിരെ വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.

## Article Content

**പേരാവൂർ** : പേരാവൂർ ബംഗളക്കുന്നിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ചെങ്കൽ ലോറി റോഡിലേക്ക് മറിഞ്ഞു. 2 പേർക്ക് പരിക്ക്. ലോഡുമായി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ചെങ്കൽ ലോറിയും എതിരെ വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271478/accident)