---
title: "റോഡ് ഗതാഗതം നിരോധിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271481/kannur"
published_at: "2025-02-20T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b67eb8b0d9d_download_(2).jpg"
keywords: []
---

# റോഡ് ഗതാഗതം നിരോധിച്ചു

> **Lead Summary:** **കണ്ണൂർ **: ചേരിക്കൽ കോട്ടം പാലം നിർമ്മാണത്തോടനുബന്ധിച്ചു കമ്പനി മെട്ട-ബോട്ട് ജെട്ടി റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 20 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. ഈ റോഡിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ സർവ്വീസ് റോഡായ ചേരിക്കൽ- മാണിയത്ത് ഭഗവതി ക്ഷേത്രം റോഡ് ഉപയോഗിക്കണമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ **: ചേരിക്കൽ കോട്ടം പാലം നിർമ്മാണത്തോടനുബന്ധിച്ചു കമ്പനി മെട്ട-ബോട്ട് ജെട്ടി റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 20 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. ഈ റോഡിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ സർവ്വീസ് റോഡായ ചേരിക്കൽ- മാണിയത്ത് ഭഗവതി ക്ഷേത്രം റോഡ് ഉപയോഗിക്കണമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271481/kannur)