---
title: "കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മട്ടന്നൂർ മേഖല തിരിച്ചറിയൽ കാര്‍ഡ് വിതരണം ചെയ്തു"
english_title: "Identity card distribution KMJA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271519/identity-card-distribution-kmja"
published_at: "2025-02-20T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6b16061a9c_WhatsApp_Image_2025-02-20_at_09.38.59.jpeg"
keywords: []
---

# കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മട്ടന്നൂർ മേഖല തിരിച്ചറിയൽ കാര്‍ഡ് വിതരണം ചെയ്തു

> **Lead Summary:** മട്ടന്നൂര്‍: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ അംഗങ്ങൾക്ക് തിരിച്ചറിയൽ കാര്‍ഡ് , പ്രസ് സ്റ്റിക്കർ വിതരണം ചെയ്തു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ അംഗങ്ങൾക്കുള്ള മട്ടന്നൂര്‍ മേഖല തല തിരിച്ചറിയൽ കാര്‍ഡ് , പ്രസ് സ്റ്റിക്കർ വിതരണം ചെയ്തു.

## Article Content

മട്ടന്നൂര്‍: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ അംഗങ്ങൾക്ക് തിരിച്ചറിയൽ കാര്‍ഡ് , പ്രസ് സ്റ്റിക്കർ വിതരണം ചെയ്തു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ അംഗങ്ങൾക്കുള്ള മട്ടന്നൂര്‍ മേഖല തല തിരിച്ചറിയൽ കാര്‍ഡ് , പ്രസ് സ്റ്റിക്കർ വിതരണം ചെയ്തു.

മട്ടന്നൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ കെ.വി. ജയചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.കെ. കീറ്റുകണ്ടി അധ്യക്ഷനായി. ജില്ല പ്രസിഡൻ്റ് സി. ബാബു ഐ ഡി കാര്‍ഡുകള്‍ ,സ്റ്റിക്കർ വിതരണം ചെയ്തു. ബാവ മട്ടന്നൂര്‍, എ.കെ.ആര്‍. ഉളിയില്‍, സരിൻ കതിരൂർ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271519/identity-card-distribution-kmja)