---
title: "ബസ് സ്റ്റാൻഡിൽ പോലീസ് ബോധവത്കരണ പരിപാടി നടത്തി"
english_title: "Irittybusstand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271595/irittybusstand"
published_at: "2025-02-20T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6e4773e580_1000060420.jpg"
keywords: []
---

# ബസ് സ്റ്റാൻഡിൽ പോലീസ് ബോധവത്കരണ പരിപാടി നടത്തി

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി ബസ് സ്റ്റാൻഡിൽ ഇരിട്ടി എസ് ഐ കെ. ശറഫുദീന്റെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്ക് ബോധവൽകരണ പരിപാടി നടത്തി . ബസുകളിൽ എയർ ഡോറുകൾ അടക്കാതെ യാത്രചെയ്യുന്നതിന്റെ ഭാഗമായി ആയിരുന്നു ബോധവൽകരണ പരിപാടി . ഡോർ അടയ്ക്കാതെ യാത്ര ചെയ്തതിൽ യാത്രക്കാരൻ മരിക്കാൻ ഇടയായ അഹചര്യത്തിൽ ആയിരുന്നു സംഭവം . ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഡോർ അടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകളെ കണ്ടെത്താൻ സ്പഷ്യൽ ഡ്രൈവ് നടത്തി വരികയാണ് .

## Article Content

**ഇരിട്ടി : **ഇരിട്ടി ബസ് സ്റ്റാൻഡിൽ ഇരിട്ടി എസ് ഐ കെ. ശറഫുദീന്റെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്ക് ബോധവൽകരണ പരിപാടി നടത്തി . ബസുകളിൽ എയർ ഡോറുകൾ അടക്കാതെ യാത്രചെയ്യുന്നതിന്റെ ഭാഗമായി ആയിരുന്നു ബോധവൽകരണ പരിപാടി . ഡോർ അടയ്ക്കാതെ യാത്ര ചെയ്തതിൽ യാത്രക്കാരൻ മരിക്കാൻ ഇടയായ അഹചര്യത്തിൽ ആയിരുന്നു സംഭവം . ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഡോർ അടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകളെ കണ്ടെത്താൻ സ്പഷ്യൽ ഡ്രൈവ് നടത്തി വരികയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271595/irittybusstand)