---
title: "കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271631/koothuparamba"
published_at: "2025-02-20T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6fbd14e57f_1000060482.jpg"
keywords: []
---

# കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

> **Lead Summary:** **കൂത്തുപറമ്പ് :** പിണറായി സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക.50 ശതമാനം ഭൂനികുതിവർദ്ധന പിൻവലിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്കൊണ്ട് കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽകൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ഡിസിസി ജന : സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ് :** പിണറായി സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക.50 ശതമാനം ഭൂനികുതിവർദ്ധന പിൻവലിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്കൊണ്ട് കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽകൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ഡിസിസി ജന : സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് രജീഷ് കോട്ടയൻ അധ്യക്ഷൻ ആയിരുന്നു.കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ലോഹിതാക്ഷൻ,ലാലു കൈലാസ്,പി കെ സതീശൻ ,വി.ബിഅഷറഫ്,ഗിരിജ പി, യു എൻ സത്യചന്ദ്രൻ,കെ സജിത്ത് കുമാർ 'കെവി ജയരാജൻ.തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271631/koothuparamba)