---
title: "കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം ഫെബ്രവരി 21-ന് "
english_title: "Kolithattugups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271646/kolithattugups"
published_at: "2025-02-20T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b708f1cd514_1000060510.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം ഫെബ്രവരി 21-ന് 

> **Lead Summary:** **ശാന്തിഗിരി: **കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം ഫെബ്രവരി 21-ന് വെള്ളിയാഴ്ച്ച വിവിധ പരിപാടികളോടെ കൊണ്ടാടുന്നു.

## Article Content

**ശാന്തിഗിരി: **കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം ഫെബ്രവരി 21-ന് വെള്ളിയാഴ്ച്ച വിവിധ പരിപാടികളോടെ കൊണ്ടാടുന്നു.

രാജ്യ സഭ എം. പി . പി. സന്തോഷ്‌ കുമാർ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ  കേളകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. ടി. അനീഷ് അധ്യക്ഷത വഹിക്കും.വിവിധ കലാപരിപാടികൾക്കു പുറമെ ഫ്ലവേഴ്സ് മിമിക്രി താരം ബേസിൽ ബെന്നി അവതരിപ്പിക്കുന്ന മിമിക്രി ഷോയും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271646/kolithattugups)