---
title: "കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേർ പിടിയിൽ"
english_title: "3 people arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27165/3-people-arrested"
published_at: "2022-02-19T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62106fcd36790_Picsart_22-02-19_09-47-50-628.jpg"
keywords: []
---

# കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേർ പിടിയിൽ

> **Lead Summary:** പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഹാദ്.ബി യും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ തലശ്ശേരി മൂന്നാംപീടികയിൽ വെച്ച് കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി വേറ്റുമ്മൽ സ്വദേശി അനീഷ്.ടി.കെ, തലശ്ശേരി പുല്യോട് സ്വദേശി റിസ്വാൻ.കെ.പി, ഇരിട്ടി കരേറ്റ സ്വദേശി റയീസ്.പി എന്നിവർ പിടിയിലായി.

## Article Content

പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഹാദ്.ബി യും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ തലശ്ശേരി മൂന്നാംപീടികയിൽ വെച്ച് കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി വേറ്റുമ്മൽ സ്വദേശി അനീഷ്.ടി.കെ, തലശ്ശേരി പുല്യോട് സ്വദേശി റിസ്വാൻ.കെ.പി, ഇരിട്ടി കരേറ്റ സ്വദേശി റയീസ്.പി എന്നിവർ പിടിയിലായി.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ നിസാർ കുലോത്ത്, പ്രിവൻ്റീവ് ഓഫീസർ (Gr) ഷെനിത്ത് രാജ് , സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ കെ.കെ, ഷിനു കെ.പി, സുമേഷ് എം.കെ, ജിനേഷ് നരിക്കോടൻ, ശരത് പി.ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശിൽപ്പ കേളോത്ത്, എക്സൈസ് ഡ്രൈവർ സുകേഷ് പി. എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27165/3-people-arrested)