---
title: "കേളകം പഞ്ചായത്തിലെ കുണ്ടേരിയിൽ 6 കോൺഗ്രസ് കുടുംബങ്ങൾ സിപിഐഎമ്മിലേക്ക്"
english_title: "6 Congress Families Join CPM In Kelakam Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271705/6-congress-families-join-cpm-in-kelakam-panchayat"
published_at: "2025-02-20T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b7543f35945_A_News_photo_6.jpg"
keywords: []
---

# കേളകം പഞ്ചായത്തിലെ കുണ്ടേരിയിൽ 6 കോൺഗ്രസ് കുടുംബങ്ങൾ സിപിഐഎമ്മിലേക്ക്

> **Lead Summary:** കേളകം: കേളകം പഞ്ചായത്തിലെ കുണ്ടേരിയിൽ 6 കുടുംബങ്ങൾ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് സി.പി.ഐ.എം നോട് ചേർന്ന പ്രവർത്തിക്കാൻ തീരുമാനിച്ചു. കുണ്ടേരിയിൽ നടന്ന സി പി ഐ എം പൊതുയോഗത്തിൽ വച്ച് പാർട്ടി ജില്ലാ കമ്മിറ്റിയംഗം കെ.വി.സക്കീർ ഹുസൈൻ ഇവരെ പാർട്ടി പതാക നൽകി സ്വീകരിച്ചു. ലോക്കൽ കമ്മിറ്റിയംഗംഎസ്. ടി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സി.ടി.അനീഷ്, ലോക്കൽ സെക്രട്ടറി കെ.പി.ഷാജി, കെ എം ജോർജ്, കെ.കെ. റിനീഷ് എന്നിവർ പ്രസംഗിച്ചു

## Article Content

കേളകം: കേളകം പഞ്ചായത്തിലെ കുണ്ടേരിയിൽ 6 കുടുംബങ്ങൾ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് സി.പി.ഐ.എം നോട് ചേർന്ന പ്രവർത്തിക്കാൻ തീരുമാനിച്ചു. കുണ്ടേരിയിൽ നടന്ന സി പി ഐ എം പൊതുയോഗത്തിൽ വച്ച് പാർട്ടി ജില്ലാ കമ്മിറ്റിയംഗം കെ.വി.സക്കീർ ഹുസൈൻ ഇവരെ പാർട്ടി പതാക നൽകി സ്വീകരിച്ചു. ലോക്കൽ കമ്മിറ്റിയംഗംഎസ്. ടി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സി.ടി.അനീഷ്, ലോക്കൽ സെക്രട്ടറി കെ.പി.ഷാജി, കെ എം ജോർജ്, കെ.കെ. റിനീഷ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271705/6-congress-families-join-cpm-in-kelakam-panchayat)