---
title: "കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വീണ അമിട്ട് പൊട്ടി അപകടം; ആറ് പേർക്ക് പരിക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271758/kannur"
published_at: "2025-02-21T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b7f92e6b9d0_Screenshot_2025-02-21_092359.jpg"
keywords: []
---

# കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വീണ അമിട്ട് പൊട്ടി അപകടം; ആറ് പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ മീൻകുന്നിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് വീണ അമിട്ട് പൊട്ടി അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മീൻകുന്ന് മുച്ചിരിയൻ കാവിൽ പുലർച്ചെ നാലരയോടെയാണ് അപകമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

## Article Content

**കണ്ണൂർ**: കണ്ണൂർ മീൻകുന്നിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് വീണ അമിട്ട് പൊട്ടി അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മീൻകുന്ന് മുച്ചിരിയൻ കാവിൽ പുലർച്ചെ നാലരയോടെയാണ് അപകമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271758/kannur)