---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271773/applynow"
published_at: "2025-02-21T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b808be4023a_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടന്മാരുടെയും ആശ്രിത രുടെയും പുനരധിവാസ പരി ശീലനത്തിൻ്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള 100 മണിക്കൂർ ഡിജിറ്റൽ മാർക്കറ്റിങ്, ഡാറ്റാ അനലൈസിസ്, ഗ്രാഫിക്ക് ഡിസൈൻ, വീഡിയോ എഡിറ്റിങ്, മൊബൈൽ ഫോൺ ടെക്നോളജി കോഴ്‌സുകൾ നടത്തുന്നു. 28ന് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0497 2700069.

## Article Content

**കണ്ണൂർ** : സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടന്മാരുടെയും ആശ്രിത രുടെയും പുനരധിവാസ പരി ശീലനത്തിൻ്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള 100 മണിക്കൂർ ഡിജിറ്റൽ മാർക്കറ്റിങ്, ഡാറ്റാ അനലൈസിസ്, ഗ്രാഫിക്ക് ഡിസൈൻ, വീഡിയോ എഡിറ്റിങ്, മൊബൈൽ ഫോൺ ടെക്നോളജി കോഴ്‌സുകൾ നടത്തുന്നു. 28ന് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271773/applynow)