---
title: "തണൽ വേളി റിവർ സ്റ്റാർ പറവൂർ ജേതാക്കൾ"
english_title: "Thanalvoliriverstar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271886/thanalvoliriverstar"
published_at: "2025-02-21T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b85cdd27803_1000060902.jpg"
keywords: []
---

# തണൽ വേളി റിവർ സ്റ്റാർ പറവൂർ ജേതാക്കൾ

> **Lead Summary:** **ഇരിട്ടി : ** തണൽ സ്വയം സഹായ സംഘം വെളിമാനത്തിന്റെ നേതൃത്വത്തിൽ വെളിമാനം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന രണ്ടാമത് ഉത്തരമേഖല വേളിബോൾ ടൂർണമെന്റിൽ പി ആർ എൻ എസ് എസ് കോളേജിനെ പരാജയപ്പെടുത്തി റിവർ സ്റ്റാർ പറവൂർ ചാമ്പ്യന്മാരയി . ജില്ലാ വോളിയിൽ ജിമ്മി ജോർജ് അക്കാദമി പേരാവൂരിനെ പരാജയപ്പെടുത്തി സ്പാർട്ടൺ കരിക്കോട്ടക്കരിയും ചാമ്പ്യന്മാർക്കി . വിജയികൾക്കുള്ള സമ്മാനദാനം വോളിബോൾ മുൻ കണ്ണൂർ ജില്ലാ ക്യാപ്റ്റൻ ടോമി ആഞ്ഞിലിതോപ്പിൽ , വൈ.വൈ. മത്തായി എന്നിവർ ചേർന്ന് നിർവഹിച്ചു .

## Article Content

**ഇരിട്ടി : ** തണൽ സ്വയം സഹായ സംഘം വെളിമാനത്തിന്റെ നേതൃത്വത്തിൽ വെളിമാനം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന രണ്ടാമത് ഉത്തരമേഖല വേളിബോൾ ടൂർണമെന്റിൽ പി ആർ എൻ എസ് എസ് കോളേജിനെ പരാജയപ്പെടുത്തി റിവർ സ്റ്റാർ പറവൂർ ചാമ്പ്യന്മാരയി . ജില്ലാ വോളിയിൽ ജിമ്മി ജോർജ് അക്കാദമി പേരാവൂരിനെ പരാജയപ്പെടുത്തി സ്പാർട്ടൺ കരിക്കോട്ടക്കരിയും ചാമ്പ്യന്മാർക്കി . വിജയികൾക്കുള്ള സമ്മാനദാനം വോളിബോൾ മുൻ കണ്ണൂർ ജില്ലാ ക്യാപ്റ്റൻ ടോമി ആഞ്ഞിലിതോപ്പിൽ , വൈ.വൈ. മത്തായി എന്നിവർ ചേർന്ന് നിർവഹിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271886/thanalvoliriverstar)