---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271986/kseb"
published_at: "2025-02-22T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b91888878a0_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : എച്ച് ടി ലൈൻ വർക്ക് ഉള്ളതിനാൽ ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ് , ഏച്ചൂർ കോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും കൊട്ടാനിച്ചേരി, മുണ്ടേരി എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .

## Article Content

കണ്ണൂർ : എച്ച് ടി ലൈൻ വർക്ക് ഉള്ളതിനാൽ ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ് , ഏച്ചൂർ കോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും കൊട്ടാനിച്ചേരി, മുണ്ടേരി എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .

കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കനാല്‍, അച്ചു ഡ്രൈവര്‍ പീടിക, ഇടച്ചൊവ്വ പൈപ്പ് കമ്പനി, ജവഹര്‍ ഭവന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271986/kseb)