---
title: "വാല്വേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272025/applynow"
published_at: "2025-02-22T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b9581b6ef4b_images.png"
keywords: []
---

# വാല്വേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** :കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്വേഷന്‍ തയ്യാറാക്കുന്നതിന് വാല്വേഷന്‍ അസി.തസ്തികയില്‍ 755 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഡിറ്റേയില്‍ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും ഓട്ടോകാഡിലും പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിനകം കെ.ആര്‍എഫ്.ബി യുടെ അലവില്‍ ഒറ്റത്തെങ്ങ് ക്ഷേത്രത്തിനു സമീപമുള്ള ഓഫീസിലോ krfbkannur@gmail.com എന്ന മെയില്‍ ഐഡിയിലോ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2931340.

## Article Content

**കണ്ണൂർ** :കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്വേഷന്‍ തയ്യാറാക്കുന്നതിന് വാല്വേഷന്‍ അസി.തസ്തികയില്‍ 755 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഡിറ്റേയില്‍ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും ഓട്ടോകാഡിലും പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിനകം കെ.ആര്‍എഫ്.ബി യുടെ അലവില്‍ ഒറ്റത്തെങ്ങ് ക്ഷേത്രത്തിനു സമീപമുള്ള ഓഫീസിലോ krfbkannur@gmail.com എന്ന മെയില്‍ ഐഡിയിലോ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2931340.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272025/applynow)