---
title: "അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു"
english_title: "Health Awareness Class  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272120/health-awareness-class"
published_at: "2025-02-22T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b99e5aa946f_A_News_photo_4.jpg"
keywords: []
---

# അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു

> **Lead Summary:** കേളകം: അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ തദ്ദേശീയ പാരമ്പര്യ ചികിൽസാ വിഭാഗത്തിൻ്റെ സഹകരണത്തോടെ ആരോഗ്യബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. 23-2-2025 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നൂറുൽ ഹുദ മദ്രസ ഓഡിറ്റോറിയത്തിലാണ് ക്ലാസ്സുകൾ നടക്കുക.

## Article Content

കേളകം: അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ തദ്ദേശീയ പാരമ്പര്യ ചികിൽസാ വിഭാഗത്തിൻ്റെ സഹകരണത്തോടെ ആരോഗ്യബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. 23-2-2025 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നൂറുൽ ഹുദ മദ്രസ ഓഡിറ്റോറിയത്തിലാണ് ക്ലാസ്സുകൾ നടക്കുക.

കേളകം സബ് ഇൻസ്പെക്ടർ പി.എം.റഷീദ് ഉദ്ഘടനം നിർവഹിക്കും. ആയുർവേദ -പാരമ്പര്യ ചികിൽസ വിഭാഗം, ആരോഗ്യ വകുപ്പ് വിദഗ്ദർ തുടങ്ങിയവർ ക്ലാസുകൾ എടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272120/health-awareness-class)