---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272232/appoinment"
published_at: "2025-02-23T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ba814dcbeb1_download_(10).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** **കണ്ണൂർ **:കണ്ണൂർ താലൂക്കിലെ പള്ളിക്കുന്ന് വില്ലേജിൽപ്പെട്ട കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് പൂരിപ്പിച്ച അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ മാർച്ച് ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും www.malabardevaswom.kerala.gov.in നിന്നും ലഭിക്കും. ഫോൺ : 0490 2321818

## Article Content

**കണ്ണൂർ **:കണ്ണൂർ താലൂക്കിലെ പള്ളിക്കുന്ന് വില്ലേജിൽപ്പെട്ട കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് പൂരിപ്പിച്ച അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ മാർച്ച് ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും www.malabardevaswom.kerala.gov.in നിന്നും ലഭിക്കും. ഫോൺ : 0490 2321818

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272232/appoinment)