---
title: "വിൻസന്റ് ചികിത്സസഹായ കമ്മറ്റി രൂപീകരിച്ചു "
english_title: "Vincent chikilsakammitty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27238/vincent-chikilsakammitty"
published_at: "2022-02-19T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210bfc6258ce_Picsart_22-02-19_15-32-10-253.jpg"
keywords: []
---

# വിൻസന്റ് ചികിത്സസഹായ കമ്മറ്റി രൂപീകരിച്ചു 

> **Lead Summary:** പേരാവൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് കല്ലടിയിൽ താമസക്കാരനും മരംമുറി തൊഴിലാളിയുമായ കളിയാട്ടുപറമ്പിൽ വിൻസന്റ് മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ എ.കെ.ജി. ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തുടർ ചികിത്സക്ക് 5 ലക്ഷം രൂപ ആവശ്യമായതിനാൽ ചികിത്സാ കമ്മിറ്റിരൂപീകരിച്ചു.

## Article Content

പേരാവൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് കല്ലടിയിൽ താമസക്കാരനും മരംമുറി തൊഴിലാളിയുമായ കളിയാട്ടുപറമ്പിൽ വിൻസന്റ് മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ എ.കെ.ജി. ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തുടർ ചികിത്സക്ക് 5 ലക്ഷം രൂപ ആവശ്യമായതിനാൽ ചികിത്സാ കമ്മിറ്റിരൂപീകരിച്ചു.

പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന ചർച്ച് വികാരി തോമസ് കൊച്ചുകരോട്ട്, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിത ദിനേശൻ തുടങ്ങിയവരാണ് രക്ഷാധികരികൾ ചെയർമാൻ വാർഡ് മെമ്പർ ബാബു കെ. വി: 9961 377 115 കൺവീനർ രതീഷ് എ. എം: 9447 642 756 ട്രഷറർ രാജു കെ. സി: 9947 961 335

Account Details ഗ്രാമീണ ബാങ്കിൽ തൊണ്ടിയിൽ ശാഖയിൽ AC/NO: 40463101029002 IFSC CODE: KLGB0040463 Google Pay 9495460340 (JOSEPH GEORGE)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27238/vincent-chikilsakammitty)