---
title: "പായം പഞ്ചായത്തിൽ പെരിങ്കിരി - ചേറുള്ളകരി റോഡ്‌ ഉദ്ഘാടനം ചെയ്തു"
english_title: "VILLAGE ROAD INAGURATED "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272386/village-road-inagurated"
published_at: "2025-02-23T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb313acdbb9_WhatsApp_Image_2025-02-23_at_17.42.18.jpeg"
keywords: []
---

# പായം പഞ്ചായത്തിൽ പെരിങ്കിരി - ചേറുള്ളകരി റോഡ്‌ ഉദ്ഘാടനം ചെയ്തു

> **Lead Summary:**  ഇരിട്ടി : പായം പഞ്ചായത്തിൽ എം എല്‍ എ യുടെ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ച് നിര്‍മിച്ച പെരിങ്കിരി സ്കൂള്‍- മലപ്പോട്ട് – ചേറുള്ളകരി റോഡിന്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ്‌ എം എല്‍ എ നിര്‍വഹിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി രജനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിജു കൊങ്ങോടൻ , കോണ്‍ഗ്രസ്സ് മണ്ഡലം കമിറ്റി പ്രസിഡന്റ്‌ വി. ബാലകൃഷ്ണന്‍, ടോം മാത്യു, കുഞ്ഞുമോന്‍ പെരെപറമ്പില്‍, ജോര്‍ജ് വട്ടറപ്പാറ, മോളി ജോര്‍ജ്, സിബി കുറുമുട്ടം, ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

## Article Content

 ഇരിട്ടി : പായം പഞ്ചായത്തിൽ എം എല്‍ എ യുടെ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ച് നിര്‍മിച്ച പെരിങ്കിരി സ്കൂള്‍- മലപ്പോട്ട് – ചേറുള്ളകരി റോഡിന്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ്‌ എം എല്‍ എ നിര്‍വഹിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി രജനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിജു കൊങ്ങോടൻ , കോണ്‍ഗ്രസ്സ് മണ്ഡലം കമിറ്റി പ്രസിഡന്റ്‌ വി. ബാലകൃഷ്ണന്‍, ടോം മാത്യു, കുഞ്ഞുമോന്‍ പെരെപറമ്പില്‍, ജോര്‍ജ് വട്ടറപ്പാറ, മോളി ജോര്‍ജ്, സിബി കുറുമുട്ടം, ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272386/village-road-inagurated)