---
title: "മുതലക്കണ്ണീർ ഒഴുക്കാൻ വരുന്ന നേതാക്കന്മാരെ തെരുവിൽ തടയും : വിപിൻ ജോസഫ്"
english_title: " Those who come with false love will be stopped on the way"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272417/those-who-come-with-false-love-will-be-stopped-on-the-way"
published_at: "2025-02-23T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb53ee5e601_A_Newbbin.jpg"
keywords: []
---

# മുതലക്കണ്ണീർ ഒഴുക്കാൻ വരുന്ന നേതാക്കന്മാരെ തെരുവിൽ തടയും : വിപിൻ ജോസഫ്

> **Lead Summary:** ഇരിട്ടി : മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിൽ ഒന്നും ചെയ്യാനാകാതെ പെതുജനത്തിൻ്റെ ജീവൻ വെച്ച് സർക്കാർ പന്താടുകയാണെന്ന് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്. വന്യമൃഗ ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കാതെ മരണം സംഭവിച്ച് കഴിയുമ്പോൾ വാഗ്ദാനങ്ങളുമായി എത്തുന്ന നേതാക്കളെ കെ.സി.വൈ.എം വഴിയിൽ തടയുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

ഇരിട്ടി : മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിൽ ഒന്നും ചെയ്യാനാകാതെ പെതുജനത്തിൻ്റെ ജീവൻ വെച്ച് സർക്കാർ പന്താടുകയാണെന്ന് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്. വന്യമൃഗ ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കാതെ മരണം സംഭവിച്ച് കഴിയുമ്പോൾ വാഗ്ദാനങ്ങളുമായി എത്തുന്ന നേതാക്കളെ കെ.സി.വൈ.എം വഴിയിൽ തടയുമെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272417/those-who-come-with-false-love-will-be-stopped-on-the-way)