---
title: "പഠനോത്സവം സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272429/iritty"
published_at: "2025-02-24T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bbc2284993a_IMG-20250224-WA0003.jpg"
keywords: []
---

# പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : പേരട്ട സെന്റ് ആന്റണീസ് യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ബിജു വെങ്ങലപ്പള്ളി പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഐസക് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ജെസ്സി ആന്റണി, ബി ആർ സി പ്രതിനിധികളായ ശ്രീമതി ,ഷിൻസ, പിടിഎ പ്രസിഡന്റ് സന്തോഷ് വെട്ടിക്കാട്ടിൽ, മദർ പി ടി എ പ്രസിഡന്റ് ജൂലിയറ്റ് സുനിൽ, സിസ്റ്റർ ആൻസി (വി സി) എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി** : പേരട്ട സെന്റ് ആന്റണീസ് യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ബിജു വെങ്ങലപ്പള്ളി പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഐസക് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ജെസ്സി ആന്റണി, ബി ആർ സി പ്രതിനിധികളായ ശ്രീമതി ,ഷിൻസ, പിടിഎ പ്രസിഡന്റ് സന്തോഷ് വെട്ടിക്കാട്ടിൽ, മദർ പി ടി എ പ്രസിഡന്റ് ജൂലിയറ്റ് സുനിൽ, സിസ്റ്റർ ആൻസി (വി സി) എന്നിവർ പ്രസംഗിച്ചു .

പഠനോത്സവത്തിന്റെ ഭാഗമായി ഭക്ഷ്യമേളയും പുരാവസ്തുക്കളുടെ പ്രദർശനവും സയൻസ് എക്സിബിഷനും സഹവാസ ക്യാമ്പും സംഘടിപ്പിച്ചു . വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പങ്കെടുത്ത സഹവാസ ക്യാമ്പിലെ ക്യാമ്പ് ഫയർ വിത്യസ്തമായ അനുഭവമായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272429/iritty)