---
title: "പുളിക്കകവല - വരിക്കാംതൊട്ടി പടി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272431/iritty"
published_at: "2025-02-24T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bbc43e6a476_IMG-20250224-WA0004.jpg"
keywords: []
---

# പുളിക്കകവല - വരിക്കാംതൊട്ടി പടി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഉളിക്കൽ** : ഉളിക്കൽ പഞ്ചായത്തിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് പ്രവർത്തി നടത്തിയ പുളിക്കകവല - വരിക്കാംതൊട്ടി പടി റോഡ് അഡ്വ. സജീവ് ജോസഫ്എംഎൽഎ ഉദ്ഘാടനം ചെയ്തു . ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം ജാൻസി കുന്നേൽ , ജോജി വർഗ്ഗീസ്, കോൺഗ്രസ്സ് നുച്ചിയാട് മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ്., ബാബു കുന്നിന്, തങ്കച്ചൻ താന്നിക്കൽ, ജോണി കാഞ്ഞിരത്താംകുന്നേൽ, ബിനു കൊച്ചിത്ര എന്നിവർ പ്രസംഗിച്ചു .

## Article Content

**ഉളിക്കൽ** : ഉളിക്കൽ പഞ്ചായത്തിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് പ്രവർത്തി നടത്തിയ പുളിക്കകവല - വരിക്കാംതൊട്ടി പടി റോഡ് അഡ്വ. സജീവ് ജോസഫ്എംഎൽഎ ഉദ്ഘാടനം ചെയ്തു . ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം ജാൻസി കുന്നേൽ , ജോജി വർഗ്ഗീസ്, കോൺഗ്രസ്സ് നുച്ചിയാട് മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ്., ബാബു കുന്നിന്, തങ്കച്ചൻ താന്നിക്കൽ, ജോണി കാഞ്ഞിരത്താംകുന്നേൽ, ബിനു കൊച്ചിത്ര എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272431/iritty)