---
title: "ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സ് നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272447/iritty"
published_at: "2025-02-24T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bbe1c012c3b_IMG-20250224-WA0007.jpg"
keywords: []
---

# ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സ് നടത്തി

> **Lead Summary:** ഇരിട്ടി : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സ് കാക്കയങ്ങാട് പാർവതി ഔഡിറ്റോറിയത്തിൽ

## Article Content

ഇരിട്ടി : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സ് കാക്കയങ്ങാട് പാർവതി ഔഡിറ്റോറിയത്തിൽ

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഒ.വി. ജാഫർ ഉദ്ഘാടനം ചെയ്തു. താജുദ്ധീൻ മട്ടന്നൂർ അധ്യക്ഷത  വഹിച്ചു. ഹുസൈൻ പാറകണ്ടം, നഈമ് മാസ്റ്റർ, പ്രസംഗിച്ചു. ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം, ഫാക്കൽറ്റി അംഗം സുബൈർ ഹാജി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .ഹജ്ജ് കമ്മിറ്റി  മണ്ഡലം ട്രൈനർമാരായ സഫീർ, ആയിഷ,  മൊയ്‌തീൻ, ഷമീന ,റസീല, നസീമ പുന്നാട് ,  ഗഫൂർ നടുവനാട് , അബ്ദുൽ കാദർ എന്നിവർ പ്രസംഗിച്ചു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272447/iritty)