---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു:  യുവാവ് അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272449/arrested"
published_at: "2025-02-24T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bbe3692f3c2_IMG-20250224-WA0008.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു:  യുവാവ് അറസ്റ്റിൽ 

> **Lead Summary:** **ഇരിട്ടി** : ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി ശരത്ത് എന്ന മുഹമ്മദ്ഷാ നെ ആറളം പോലീസ് ഇൻസ്പെക്ടർ ആൻഡ്രിക്ക് ഗ്രോമിക്കും സംഘവും അറസ്റ്റ് ചെയ്യ്തു .

## Article Content

**ഇരിട്ടി** : ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി ശരത്ത് എന്ന മുഹമ്മദ്ഷാ നെ ആറളം പോലീസ് ഇൻസ്പെക്ടർ ആൻഡ്രിക്ക് ഗ്രോമിക്കും സംഘവും അറസ്റ്റ് ചെയ്യ്തു .

സ്കൂൾ വാഹനത്തിൽ ഡ്രൈവാറായി ജോലിചെയ്തുവരികയായിരുന്നു പ്രതി . ഭാര്യയും രണ്ടു കുട്ടികളുമുള്ള പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം നടിച്ച് ഒളിച്ചോടുകയായിരുന്നു . പെൺകുട്ടിയേ കാണാനില്ലന്ന രക്ഷിതാക്കളുടെ പരാതിയേ തുടർന്നുള്ള അന്വേഷത്തിൽ പോലീസ് സംഘം പെൺകുട്ടിയേ കണ്ടെത്തി ചോദ്യം ചെയ്യ്തപ്പോൾ യുവാവ് പീഡിപ്പിച്ചതായി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് ചുമത്തി യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272449/arrested)